Sukta 4.30
किमादुतासि वृत्रहन्मघवन्मन्युमत्तमः । अत्राह दानुमातिरः ॥
kímādutā́si vṛtrahan mághavan manyumáttamaḥ | atrā́ha dā́num ā́tiraḥ ||
ഹേ വൃത്രഹൻ, ഹേ മഘവൻ! എന്നാൽ നീ എന്തുകൊണ്ട് അത്യന്തം ക്രോധം നിറഞ്ഞവനായിരിക്കുന്നു? ഇവിടെ തന്നേ നീ ദാനുവിനെ അതിക്രമിച്ചിരിക്കുന്നു.
Answers come straight from the texts, with the shlokas they draw on. Ask in your own words.
A free Google sign-in keeps your chat saved across web and the app.
Read Rig Veda in the Vedapath app
Scan the QR code to open this directly in the app, with word-by-word meanings, Sanskrit recitation where available, and more.