मद्राधिपश्चापि विमूढचेता- स्तूर्ण रथेनापकृतध्वजेन । दुर्योधनस्यथान्तिकमेत्य राजन् सबाष्पदु:खाद् वचनं बभाषे
രാജാവേ! ധ്വജം മുറിക്കപ്പെട്ട രഥത്തിൽ മദ്രരാജൻ ശല്യനും മോഹാകുലചിത്തനായി ഉടൻ ദുര്യോധനന്റെ അടുക്കൽ എത്തി, കണ്ണീരോടുകൂടിയ ദുഃഖത്തിൽ ഇങ്ങനെ പറഞ്ഞു—
संजय उवाच