भण्डासुरस्य मन्त्रणा
Bhaṇḍāsura’s War-Counsel against Lalitā
पलायितं रणेवीरमनुसर्त्तुमनौचिती / इति ताः समरान्नित्यास्तस्मिन्काले व्यरंसिषुः
palāyitaṃ raṇevīramanusarttumanaucitī / iti tāḥ samarānnityāstasminkāle vyaraṃsiṣuḥ
‘യുദ്ധത്തിൽ പലയുന്ന വീരനെ പിന്തുടരുന്നത് അനൗചിത്യം’ എന്നു പറഞ്ഞു നിത്യകൾ ആ സമയത്ത് സമരത്തിൽ നിന്ന് വിരമിച്ചു.