Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
तस्माद्यावत्प्रमाणं मे भवान्संकल्पयिष्यति / तावत्संघारयिष्यामि भूमौ सलिलमात्मनः
tasmādyāvatpramāṇaṃ me bhavānsaṃkalpayiṣyati / tāvatsaṃghārayiṣyāmi bhūmau salilamātmanaḥ
അതുകൊണ്ട് അങ്ങ് എനിക്കായി എത്രത്തോളം അതിർത്തി നിശ്ചയിക്കുന്നുവോ, അത്രത്തോളം ഞാൻ ഭൂമിയിൽ എൻ്റെ ജലത്തെ പിടിച്ചുനിർത്താം.