Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
इति तस्य वचः श्रुत्वा तथेत्युक्त्वा स सायकम् / यथागतं प्रचिक्षेप धनुर्निर्भिद्य भार्गवः
iti tasya vacaḥ śrutvā tathetyuktvā sa sāyakam / yathāgataṃ pracikṣepa dhanurnirbhidya bhārgavaḥ
അവൻ്റെ വാക്കു കേട്ട് 'അപ്രകാരം തന്നെ' എന്നു പറഞ്ഞ്, ഭാർഗ്ഗവൻ വില്ലുകുലച്ച് അമ്പ് വന്ന വഴിയേ തന്നെ അയച്ചു.