Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
एषामर्थे विशेषण भवता परिचोदितः / कथं न कुर्यां कर्मेदमहं क्षत्त्रकुलान्तक
eṣāmarthe viśeṣaṇa bhavatā paricoditaḥ / kathaṃ na kuryāṃ karmedamahaṃ kṣattrakulāntaka
ഇവർക്കുവേണ്ടി അങ്ങയാൽ പ്രത്യേകം പ്രേരിപ്പിക്കപ്പെട്ട ഞാൻ, ഹേ ക്ഷത്രിയകുലാന്തകാ, ഈ കർമ്മം എങ്ങനെ ചെയ്യാതിരിക്കും?