Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
सो ऽहं त्वत्तेजसेदारीं विहाय सहजां धृतिम् / कातरं समुपायातो वशतां तव भार्गव
so 'haṃ tvattejasedārīṃ vihāya sahajāṃ dhṛtim / kātaraṃ samupāyāto vaśatāṃ tava bhārgava
അതുകൊണ്ട് ഹേ ഭാർഗ്ഗവാ, അങ്ങയുടെ തേജസ്സുകൊണ്ട് എൻ്റെ സ്വാഭാവികമായ ധൈര്യം വെടിഞ്ഞ്, പരവശനായി ഞാൻ അങ്ങേക്ക് വശംവദനായിരിക്കുന്നു.