सगरस्यौर्वाश्रमगमनम्
Sagara’s Journey to Aurva’s Hermitage
हत्वाहत्वा प्रचिक्षेप सरय्वामतिनिर्दयः / ततः पौरजनाः सर्वे दृष्ट्वा तस्य कदर्यताम्
hatvāhatvā pracikṣepa sarayvāmatinirdayaḥ / tataḥ paurajanāḥ sarve dṛṣṭvā tasya kadaryatām
അത്യന്തം നിര്ദ്ദയനായി അവന് അവരെ കൊന്നൊടുക്കി സരയൂ നദിയില് എറിഞ്ഞു. അപ്പോള് പൗരജനങ്ങളെല്ലാം അവന്റെ ആ നീചത്വം കണ്ട്...