सगरस्यौर्वाश्रमगमनम्
Sagara’s Journey to Aurva’s Hermitage
असमञ्जसत्वं नगरे चक्रे सो ऽपि नृशंसवत् / बालांश्च यूनः स्थविरान्योषितश्च सदा खलः
asamañjasatvaṃ nagare cakre so 'pi nṛśaṃsavat / bālāṃśca yūnaḥ sthavirānyoṣitaśca sadā khalaḥ
അവന് നഗരത്തില് ക്രൂരനെപ്പോലെ അനുചിതമായ പ്രവര്ത്തികള് ചെയ്തു. ആ ദുഷ്ടന് കുട്ടികളെയും യുവാക്കളെയും വൃദ്ധരെയും സ്ത്രീകളെയും എപ്പോഴും ഉപദ്രവിച്ചു.