सगरस्यौर्वाश्रमगमनम्
Sagara’s Journey to Aurva’s Hermitage
बहुशो निकृतास्तेन गत्वा राज्ञे व्यजिज्ञापन् / राजा च तदुपश्रुत्य तमाहूय प्रयत्नतः
bahuśo nikṛtāstena gatvā rājñe vyajijñāpan / rājā ca tadupaśrutya tamāhūya prayatnataḥ
അവനാല് പലവുരു പീഡിപ്പിക്കപ്പെട്ട അവര് രാജാവിന്റെ അടുക്കല് ചെന്ന് ഉണര്ത്തിച്ചു. രാജാവ് അത് കേട്ട് അവനെ പ്രയത്നപൂര്വ്വം വിളിച്ചുവരുത്തി.