रथे॒ तिष्ठ॑न् नयति वा॒जिन॑: पु॒रो यत्र॑-यत्र का॒मय॑ते सुषार॒थिः । अ॒भीशू॑नां महि॒मानं॑ पनायत॒ मन॑: प॒श्चादनु॑ यच्छन्ति र॒श्मय॑:
rathé tíṣṭhan nayati vājínaḥ puró yátra-yatra kā́mayate suṣārathíḥ | abhī́śūnāṃ mahimā́naṃ panāyata mánaḥ paścā́d ánu yacchanti raśmáyaḥ
രഥത്തിൽ നില്ക്കുന്ന സുശാരഥി (ഉത്തമ സാരഥി) വാജിന അശ്വങ്ങളെ അവൻ ആഗ്രഹിക്കുന്നിടത്തൊക്കെയും മുന്നോട്ട് നയിക്കുന്നു. രശ്മികളുടെ (ലഗാമുകളുടെ) മഹിമ പ്രസ്താവിക്കുവിൻ; മനസ് പിന്നിൽ പോകുന്നു, രശ്മികൾ അതിന്റെ പാത പിന്തുടരുന്നു.
रथे । तिष्ठन् । नयति । वाजिनः । पुरः । यत्र-यत्र । कामयते । सु-सारथिः । अभीशूनाम् । महिमानम् । पनायत । मनः । पश्चात् । अनु । यच्छन्ति । रश्मयः