त्वᳪ सो॑म पि॒तृभि॑: संविदा॒नोऽनु॒ द्यावा॑पृथि॒वी आ त॑तन्थ । तस्मै॑ त इन्दो ह॒विषा॑ विधेम व॒यᳪ स्या॑म॒ पत॑यो रयी॒णाम्
tváṃ soma pitṛ́bhiḥ saṃvidānó 'nú dyā́vāpr̥thivī́ ā́ tatántha | tásmai te indo havíṣā vidhema vayáṃ syā́ma pátayo rayīṇā́m ||
ഹേ സോമാ! പിതൃകളോടു സംവിദാനനായി നീ ദ്യാവാ-പൃഥിവിയിലുടനീളം വ്യാപിച്ചിരിക്കുന്നു. ഹേ ഇന്ദു! നിനക്കു ഞങ്ങൾ ഹവിഷ് അർപ്പിച്ച് യഥാവിധി ആരാധന നടത്തുന്നു; ഞങ്ങൾ ധനസമ്പത്തിന്റെ അധിപതികളാകട്ടെ.
त्वम् । सोम । पितृभिः । संविदानः । अनु । द्यावापृथिवी इति । आ । ततन्थ । तस्मै । ते । इन्दो इति । हविषा । विधेम । वयम् । स्याम । पतयः । रयीणाम्