प्रेद॑ग्ने॒ ज्योति॑ष्मान् याहि शि॒वेभि॑र॒र्चिभि॒ष्ट्वम् । बृ॒हद्भि॑र्भा॒नुभि॒र्भास॒न्मा हि॑ᳪसीस्त॒न्वा॒ प्र॒जाः
préd agne jyótiṣmān yāhi śivébhir arcíbhiṣ ṭvám | bṛhád-bhir bhānúbhir bhā́sān mā́ hiṃsīs tanvā́ prajā́ḥ ||
മുന്നോട്ട് പോവുക, ഹേ അഗ്നേ, ജ്യോതിഷ്മാനായി, ശിവമായ (മംഗളമായ) അർച്ചികളോടുകൂടെ. മഹത്തായ കിരണങ്ങളാലും ദീപ്തമായ ഭാനുക്കളാലും പ്രകാശിച്ച്, ജ്വലിച്ചുകൊണ്ടിരിക്കുമ്പോഴും ഞങ്ങളുടെ തനുവിനെയും പ്രജയെയും ഹിംസിക്കരുത്.
प्र । इत् । अग्ने । ज्योतिष्मान् । याहि । शिवेभिः । अर्चिभिः । त्वम् । बृहद्भिः । भानुभिः । भासन् । मा । हिंसीः । तन्वा । प्रजाः