रुद्रादित्या वसवो<थाश्रिनौ च साध्याक्षु विश्वे मरुतां गणाश्ष । प्रजापतिर्देवमातादितिश्न सर्वे कृष्णादृषयश्चैव सप्त
രുദ്രന്മാർ, ആദിത്യന്മാർ, വസുക്കൾ, അശ്വിനീകുമാരന്മാർ, സാധ്യന്മാർ, വിശ്വേദേവന്മാർ, മരുത്ഗണങ്ങൾ, പ്രജാപതി, ദേവമാതാ അദിതി, സപ്തർഷികൾ—ഇവരൊക്കെയും ശ്രീകൃഷ്ണനിൽ നിന്നുതന്നെ പ്രത്യക്ഷപ്പെട്ടവരാണ്.
भीष्म उवाच