रक्तकल्पे वामदेवदर्शनं चतुर्कुमारोत्पत्तिः
ध्यायतः पुत्रकामस्य ब्रह्मणः परमेष्ठिनः प्रादुर्भूतो महातेजाः कुमारो रक्तभूषणः
dhyāyataḥ putrakāmasya brahmaṇaḥ parameṣṭhinaḥ prādurbhūto mahātejāḥ kumāro raktabhūṣaṇaḥ
പുത്രകാമനയോടെ ധ്യാനിച്ച പരമേഷ്ഠി ബ്രഹ്മാവിന്റെ മുമ്പിൽ മഹാതേജസ്സുള്ള, രക്താഭരണങ്ങളാൽ അലങ്കരിച്ച കുമാരൻ പ്രത്യക്ഷപ്പെട്ടു.
Suta Goswami