अध्याय १०१: हैमवती-तपः, तारकवंश-उत्पातः, स्कन्द-प्रत्याशा, मदनदहनम्
शिव बुर्न्स् काम मेरोः शिखरमासाद्य स्मरं सस्मार सुव्रतः स्मरणाद्देवदेवस्य स्मरो ऽपि सह भार्यया
Śiva burns Kāma meroḥ śikharamāsādya smaraṃ sasmāra suvrataḥ smaraṇāddevadevasya smaro 'pi saha bhāryayā
സുവ്രതനായ ശിവൻ മേരു ശിഖരത്തിലെത്തി സ്മരനെ (കാമനെ) സ്മരിച്ചു. ദേവദേവന്റെ ആ സ്മരണ മാത്രം കൊണ്ടു സ്മരനും ഭാര്യയോടുകൂടി പ്രത്യക്ഷനായി।
Suta Goswami