Śrī Kāmākṣī–Mahātripurasundarī: Immanence of Śakti and Cosmic Administration
Lalitopākhyāna
श्रीकण्ठ सर्वपापघ्न किं पापं तव विद्यते / मद्रूपस्त्वं कथं देहः सेयं लोकविडम्बना
śrīkaṇṭha sarvapāpaghna kiṃ pāpaṃ tava vidyate / madrūpastvaṃ kathaṃ dehaḥ seyaṃ lokaviḍambanā
ഹേ ശ്രീകണ്ഠാ, നീ സർവ്വപാപഘ്നൻ; നിനക്കു പാപം എങ്ങിനെ? നീ എന്റെ തന്നെ രൂപം; പിന്നെ ഈ ദേഹം എങ്ങനെ? ഇതു ലോകവിഡംബന മാത്രം।