श्रीनगर-त्रिपुरा-सप्तकक्षा-पालकदेवताप्रकाशनम्
Revelation of the Guardian Deities of Śrīnagara-Tripurā’s Seven Enclosures
अत्यन्तभास्वरा स्वच्छा तयोर्मध्ये स्थली मुने / सर्वापि मुक्ताखचिताः शिशिरातिमनोहराः
atyantabhāsvarā svacchā tayormadhye sthalī mune / sarvāpi muktākhacitāḥ śiśirātimanoharāḥ
ഹേ മുനേ! അവ രണ്ടിന്റെയും മദ്ധ്യേയുള്ള സ്ഥലം അത്യന്തം ദീപ്തവും നിർമ്മലവും ആകുന്നു; എല്ലാടവും മുക്തകളാൽ അലങ്കരിക്കപ്പെട്ട് ശീതളവും അതിമനോഹരവും ആകുന്നു.