ताम्रपर्णी महापर्णी सदा मुक्ताफलोदका / एवमाद्या महानद्यः प्रवरन्ति महास्थले
tāmraparṇī mahāparṇī sadā muktāphalodakā / evamādyā mahānadyaḥ pravaranti mahāsthale
താമ്രപർണീ, മഹാപർണീ, എന്നും മുക്താഫലസമമായ ജലമുള്ളവ—ഇങ്ങനെ ആദിയായ മഹാനദികൾ ആ മഹാസ്ഥലത്തിൽ പ്രവഹിക്കുന്നു.