भण्डपुत्रशोकः (Bhaṇḍa’s Lament for His Sons) — Lalitopākhyāna Episode
धनुषां गुणनिस्स्वानैश्चक्रचीत्करणैरपि
dhanuṣāṃ guṇanissvānaiścakracītkaraṇairapi
ധനുസ്സുകളുടെ ഞാണിന്റെ നിസ്സ്വാനവും, ചക്രങ്ങളുടെ ചീറ്റ്‌ക്കാരധ്വനിയും കൊണ്ടും (യുദ്ധഭൂമി മുഴങ്ങി).