भण्डपुत्रशोकः (Bhaṇḍa’s Lament for His Sons) — Lalitopākhyāna Episode
फेत्कारैश्च गचेन्द्राणां भयेनाक्रन्दनैरपि / हेषया च हयश्रेण्या रथचक्रस्वनैरपि
phetkāraiśca gacendrāṇāṃ bhayenākrandanairapi / heṣayā ca hayaśreṇyā rathacakrasvanairapi
ഗജേന്ദ്രങ്ങളുടെ ഫേത്കാരവും, ഭയത്തിൽ നിന്നുയർന്ന ആക്രന്ദനവും, കുതിരക്കൂട്ടത്തിന്റെ ഹേഷയും, രഥചക്രങ്ങളുടെ സ്വനവും കൊണ്ടും (യുദ്ധഭൂമി മുഴങ്ങി).