भण्डपुत्रशोकः (Bhaṇḍa’s Lament for His Sons) — Lalitopākhyāna Episode
विशुक्र भवता गत्वा मायान्तार्हितवर्ष्मणा / जयविघ्नं महायन्त्रं कर्त्तव्यं कटके द्विषाम्
viśukra bhavatā gatvā māyāntārhitavarṣmaṇā / jayavighnaṃ mahāyantraṃ karttavyaṃ kaṭake dviṣām
ഹേ വിശുക്രാ! മായയാൽ ദേഹം അദൃശ്യമാക്കി ശത്രുക്കളുടെ കടകത്തിലേക്ക് ചെന്നു ‘ജയവിഘ്ന’ എന്ന മഹായന്ത്രം നിർമ്മിക്കണം.