भण्डासुरस्य मन्त्रणा
Bhaṇḍāsura’s War-Counsel against Lalitā
करोति बलिनं क्लीबं धनिनं धनवर्जितम् / दीर्घायुषमनायुष्कं दुर्धाता भवितव्यता
karoti balinaṃ klībaṃ dhaninaṃ dhanavarjitam / dīrghāyuṣamanāyuṣkaṃ durdhātā bhavitavyatā
ദുര്ധാതാ ഭവിതവ്യത— അതേ വിധി— ബലവാനെ ദുർബലനാക്കും, ധനവാനെ ധനരഹിതനാക്കും, ദീർഘായുസ്സിനെ അൽപായുസ്സാക്കും.