भण्डासुरस्य मन्त्रणा
Bhaṇḍāsura’s War-Counsel against Lalitā
मद्भृत्यनाममात्रेण विद्रवन्ति दिवौकसः / तादृशानामिहास्माकमागतो ऽयं विपर्ययः
madbhṛtyanāmamātreṇa vidravanti divaukasaḥ / tādṛśānāmihāsmākamāgato 'yaṃ viparyayaḥ
എന്റെ ഭൃത്യരുടെ പേരുമാത്രം കേട്ടാൽ ദേവന്മാർ ഓടിപ്പോകുന്നു; അത്തരം നമ്മൾക്കിവിടെ ഈ വിപരീതാവസ്ഥ എങ്ങനെ വന്നു!