Daṇḍanāthāviniryāṇa
The Departure/March of Daṇḍanāthā
कालीकटाक्षवत्तीक्ष्णो नृत्यद्भुजगभीषणः / उल्लसन्दक्षिणे पाणौ विललास शिलीमुखः
kālīkaṭākṣavattīkṣṇo nṛtyadbhujagabhīṣaṇaḥ / ullasandakṣiṇe pāṇau vilalāsa śilīmukhaḥ
കാളിയുടെ കടാക്ഷംപോലെ തീക്ഷ്ണവും, നൃത്തം ചെയ്യുന്ന സർപ്പത്തെപ്പോലെ ഭീകരവുമായ ആ അമ്പ്; വലങ്കയ്യിൽ തിളങ്ങി ശോഭിച്ചു.