Daṇḍanāthāviniryāṇa
The Departure/March of Daṇḍanāthā
हयग्रीव उवाच शृणु द्वादशनामानि तस्या देव्या घटोद्भव / यदाकर्णनमात्रेण प्रसन्ना सा भविष्यति / पञ्चमी दण्डनाथा च संकेता समयेश्वरी
hayagrīva uvāca śṛṇu dvādaśanāmāni tasyā devyā ghaṭodbhava / yadākarṇanamātreṇa prasannā sā bhaviṣyati / pañcamī daṇḍanāthā ca saṃketā samayeśvarī
ഹയഗ്രീവൻ പറഞ്ഞു—ഘടോദ്ഭവാ, ആ ദേവിയുടെ പന്ത്രണ്ടു നാമങ്ങൾ കേൾക്കുക; കേൾവിമാത്രം കൊണ്ടുതന്നെ അവൾ പ്രസന്നയാകും—പഞ്ചമി, ദണ്ഡനാഥാ, സംകേതാ, സമയേശ്വരി.