Amṛta-Manthana and Lalitā’s Mohinī Intervention
Amṛtamanthana-Prasaṅga
ततः समुत्थितो देवो महाशास्ता महाबलः / अनेककोटिदैत्येन्द्रगर्वनिर्वापणक्षमः
tataḥ samutthito devo mahāśāstā mahābalaḥ / anekakoṭidaityendragarvanirvāpaṇakṣamaḥ
അപ്പോൾ മഹാബലനായ മഹാശാസ്താ ദേവൻ ഉദ്ഭവിച്ചു; അനേകം കോടി ദൈത്യേന്ദ്രന്മാരുടെ ഗർവ്വം ശമിപ്പാൻ ശേഷിയുള്ളവൻ.