Āditya-vyūha-kīrtana
Praise/Account of the Solar Array and Celestial Motions
परिवर्त्तक्रमाद्विप्रा भाभिरालोकयन् दिशः / सूर्यः किरमजालेन वायुयुक्तेन सर्वशः
parivarttakramādviprā bhābhirālokayan diśaḥ / sūryaḥ kiramajālena vāyuyuktena sarvaśaḥ
ഹേ വിപ്രന്മാരേ! പരിവർത്തനക്രമത്തിൽ സൂര്യൻ വാതയുക്തമായ കിരണജാലംകൊണ്ട് എല്ലാദിക്കുകളും തന്റെ പ്രഭയാൽ പ്രകാശിപ്പിക്കുന്നു.