Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
अतिष्ठदपसृत्योर्वीं दत्त्वा रामाय पार्थिव / अनतिक्रान्तमर्यादो यथाकालं भृगूद्वहः
atiṣṭhadapasṛtyorvīṃ dattvā rāmāya pārthiva / anatikrāntamaryādo yathākālaṃ bhṛgūdvahaḥ
ഹേ പാർത്ഥിവാ, ഭൃഗുശ്രേഷ്ഠൻ ഭൂമിയെ പിന്നോട്ടു നീക്കി രാമനു നൽകി; അതിരു ലംഘിക്കാതെ യഥാകാലം അവിടെ തന്നെ നിലകൊണ്ടു.