Bhārgavaṃ prati Varuṇāgamanaṃ
Varuṇa’s Approach to Bhārgava/Paraśurāma
तीर्थं शूर्पारकं तत्तु श्रीमल्लोकपरिश्रुतम् / उत्सारयित्वा सलिलं समुद्रस्तावदात्मनः
tīrthaṃ śūrpārakaṃ tattu śrīmallokapariśrutam / utsārayitvā salilaṃ samudrastāvadātmanaḥ
ശ്രീസമ്പന്നവും ലോകപ്രസിദ്ധവും ആയ ശൂർപ്പാരക തീർത്ഥം അതാണ്; സമുദ്രവും തന്റെ ജലം അവിടെ നിന്ന് കുറെ മാറി നീക്കി സ്ഥലം നൽകി.