सगरस्यौर्वाश्रमगमनम्
Sagara’s Journey to Aurva’s Hermitage
भक्त्या शुश्रूषया चैव तयोस्तुष्टो महामुनिः / राजपत्न्यौ समाहूय इदं वचनम ब्रवीत्
bhaktyā śuśrūṣayā caiva tayostuṣṭo mahāmuniḥ / rājapatnyau samāhūya idaṃ vacanama bravīt
അവരുടെ ഭക്തിയും ശുശ്രൂഷയും കണ്ടു മഹാമുനി സന്തുഷ്ടനായി; രാജപത്നിമാരെ വിളിച്ചു ഈ വചനം അരുളിച്ചെയ്തു.