सगरस्यौर्वाश्रमगमनम्
Sagara’s Journey to Aurva’s Hermitage
राजपत्न्यौ च ते तस्य सर्वकालमतन्द्रिते / मुनेरतनुतां प्रीतिं विनयाचारभक्तिभिः
rājapatnyau ca te tasya sarvakālamatandrite / muneratanutāṃ prītiṃ vinayācārabhaktibhiḥ
ആ രണ്ടു രാജപത്നിമാരും എല്ലായ്പ്പോഴും അശ്രാന്തരായി, വിനയം, സദാചാരം, ഭക്തി എന്നിവകൊണ്ട് ആ മുനിയുടെ പ്രീതിയെ വർധിപ്പിച്ചു.