Trailokya-vijaya Kavacha (Śrī Kṛṣṇa-kavaca) — त्रैलोक्यविजयकवचम्
पूर्णब्रह्मस्वरूपश्च दक्षिणे मां सदावतु / नैरृत्यां पातु मां कृष्णाः पश्चिमे पातु मां हरिः
pūrṇabrahmasvarūpaśca dakṣiṇe māṃ sadāvatu / nairṛtyāṃ pātu māṃ kṛṣṇāḥ paścime pātu māṃ hariḥ
പൂർണ്ണബ്രഹ്മസ്വരൂപനായ ഭഗവാൻ തെക്കുദിശയിൽ എന്നെ സദാ കാക്കട്ടെ. നൈഋത്യ ദിശയിൽ ശ്രീകൃഷ്ണൻ എന്നെ രക്ഷിക്കട്ടെ; പടിഞ്ഞാറ് ഹരി എന്നെ കാക്കട്ടെ.