Jāmadagnya-Rāmasya Tapaścaraṇam
The Austerities of Rama Jamadagnya
जिज्ञासुस्तस्य भगवान् भक्तिमात्मनि शङ्करः / मृगव्याधवपुर्भूत्वा ययौ राजंस्तदन्तिकम्
jijñāsustasya bhagavān bhaktimātmani śaṅkaraḥ / mṛgavyādhavapurbhūtvā yayau rājaṃstadantikam
ഹേ രാജാവേ! അവന്റെ ഭക്തി അറിയുവാൻ ആഗ്രഹിച്ച ഭഗവാൻ ശങ്കരൻ മൃഗവ്യാധന്റെ രൂപം ധരിച്ചു അവന്റെ അടുക്കലേക്ക് പോയി.