Jāmadagnya-Rāmasya Tapaścaraṇam
The Austerities of Rama Jamadagnya
एवं प्रवर्त्ततस्तस्य रामस्य भगवाञ्छिवः / प्रसन्नचेता नितरां बभूव नृपसत्तम
evaṃ pravarttatastasya rāmasya bhagavāñchivaḥ / prasannacetā nitarāṃ babhūva nṛpasattama
ഹേ നൃപശ്രേഷ്ഠാ! ഇങ്ങനെ രാമന്റെ ധർമ്മാചരണം തുടരുമ്പോൾ ഭഗവാൻ ശിവൻ അത്യന്തം പ്രസന്നചിത്തനായി.