शं नो॑ दे॒वीर॒भिष्ट॑य॒ आपो॑ भवन्तु पी॒तये॑ । शं योर॒भि स्र॑वन्तु नः
śáṃ no devī́r abhíṣṭaya ā́po bhavantu pītáye | śáṃ yór abhí srávantu naḥ
ഞങ്ങളുടെ അഭിഷ്ട സഹായികളായ ദേവീകളായ ആപഃ (ജലങ്ങൾ) കുടിക്കുവാൻ ഞങ്ങൾക്ക് കല്യാണകരങ്ങളാകട്ടെ. കല്യാണവും സുഖ-ക്ഷേമവും സഹിതം അവ ഞങ്ങളിലേക്കു ഒഴുകിവരട്ടെ.
शम् । नः । देवीः । अभिष्टयः । आपः । भवन्तु । पीतये । शम् । योः । अभि । स्रवन्तु । नः