इन्द्र॑वायू इ॒मे सु॒ता उप॒ प्रयो॑भि॒रा ग॑तम् । इन्द॑वो वामु॒शन्ति॒ हि
índra-vāyū imé sutā́ úpa práyobhir ā́ gatam | índavo vā́m uśánti hí
ഹേ ഇന്ദ്ര-വായൂ, ഈ സുത (പിഴിഞ്ഞ) സോമരസങ്ങളിലേക്കു, പ്രീതികരമായ ഉപചാരങ്ങളോടുകൂടെ, ഇവിടെ വരുവിൻ. കാരണം സോമബിന്ദുക്കൾ സത്യമായും നിങ്ങളെയേ ആഗ്രഹിക്കുന്നു.
इन्द्र॑-वायू । इ॒मे । सु॒ताः । उप॑ । प्रयो॑भिः । आ । ग॒तम् । इन्द॑वः । वाम् । उ॒शन्ति॑ । हि