च॒न्द्रमा॒ मन॑सो जा॒तश्चक्षोः॒ सूर्यो॑ अजायत । श्रोत्रा॑द्वा॒युश्च॑ प्रा॒णश्च॒ मुखा॑द॒ग्निर॑जायत
candramā́ manáso jātáś cákṣoḥ sū́ryo ajāyata | śrótrād vāyúś ca prāṇáś ca múkhād agnír ajāyata ||
അവന്റെ മനസ്സിൽ നിന്ന് ചന്ദ്രൻ ജനിച്ചു; കണ്ണിൽ നിന്ന് സൂര്യൻ ഉദ്ഭവിച്ചു. ചെവിയിൽ നിന്ന് വായുവും പ്രാണനും പ്രാദുർഭവിച്ചു; വായിൽ നിന്ന് അഗ്നി ജനിച്ചു.
चन्द्रमाḥ । मनसः । जातः । चक्षोः । सूर्यः । अजायत । श्रोत्रात् । वायुः । च । प्राणः । च । मुखात् । अग्निः । अजायत ।