कृ॒ष्णा भौ॒मा धू॒म्रा आ॑न्तरि॒क्षा बृ॒हन्तो॑ दि॒व्याः श॒बला॑ वैद्यु॒ताः सि॒ध्मास्ता॑र॒काः
kṛṣṇā́ bhaumā́ dhūmrā́ āntarikṣā́ bṛhánto divyā́ḥ śabalā́ vaidyutā́ḥ sidhmā́s tārakā́ḥ
കൃഷ്ണാ (കറുത്തവ) ഭൗമം (ഭൂമിയിലുള്ളവ); ധൂമ്രാ (പുകനിറമുള്ളവ) അന്തരിക്ഷം (മധ്യാകാശത്തിലുള്ളവ); ബൃഹന്തഃ (മഹത്തായവ) ദിവ്യ (സ്വർഗീയ)വ; ശബലാ (ചിത്രവർണ്ണ/പുള്ളിയുള്ളവ) വൈദ്യുതാ (മിന്നലിന്റെ)വ; സിധ്മാഃ (ചിതറിപ്പുള്ളിയുള്ളവ) താരകാഃ (നക്ഷത്രമയ)വ.
कृष्णाः । भौमाः । धूम्राः । आन्तरिक्षाः । बृहन्तः । दिव्याः । शबलाः । वैद्युताः । सिध्माः । तारकाः ।