śáṃ te párebhyo gā́trebhyaḥ śám astv ávarebhyaḥ | śám ásthabhyo májjabhyaḥ śám vastu tanváí táva
Translation
നിന്റെ മേലങ്കങ്ങൾക്കു ക്ഷേമമുണ്ടാകട്ടെ; നിന്റെ കീഴങ്കങ്ങൾക്കും ക്ഷേമമുണ്ടാകട്ടെ. നിന്റെ അസ്ഥികൾക്കും മജ്ജയ്ക്കും ക്ഷേമമുണ്ടാകട്ടെ; നിന്റെ തനുവിന്നു—നിന്റെ സമഗ്രപുരുഷനിന്നു—ക്ഷേമമുണ്ടാകട്ടെ.