अ॒भ्या द॑धामि स॒मिध॒मग्ने॑ व्रतपते॒ त्वयि॑ । व्र॒तं च॑ श्र॒द्धां चोपै॑मी॒न्धे त्वा॑ दीक्षि॒तो अ॒हम्
abhí ā dadhāmi samídham agne vratapate tváyi | vratáṃ ca śraddhā́ṃ ca upáimi índhe tvā dīkṣitó ahám
ഹേ അഗ്നേ, വ്രതപതേ! നിനക്കു മേൽ ഞാൻ സമിധ് അർപ്പിക്കുന്നു. വ്രതത്തിലും ശ്രദ്ധയിലും ഞാൻ പ്രവേശിക്കുന്നു; ദീക്ഷിതനായ ഞാൻ നിന്നെ പ്രജ്വലിപ്പിക്കുന്നു.
अ॒भि । आ । द॑धामि । स॒मिध॑म् । अग्ने॑ । व्रत-पते॒ । त्वयि॑ । व्र॒तम् । च॑ । श्र॒द्धाम् । च॑ । उप॑-ए॒मि॑ । इ॒न्धे । त्वा॑ । दीक्षि॒तः । अ॒हम्