या वो॑ दे॒वाः सूर्ये॒ रुचो॒ गोष्वश्वे॑षु॒ या रुच॑: । इन्द्रा॑ग्नी॒ ताभि॒: सर्वा॑भी॒ रुचं॑ नो धत्त बृहस्पते
yā́ vo devāḥ sū́rye rúcó góṣv áśveṣu yā́ rúcaḥ | índrāgnī tā́bhiḥ sárvābhī rúcáṃ no dhatta bṛ́haspate
ഹേ ദേവന്മാരേ! സൂര്യനിൽ ഉള്ള ഏതു രുചികളോ, പശുക്കളിലും കുതിരകളിലും ഉള്ള ഏതു രുചികളോ—ഹേ ഇന്ദ്രാഗ്നീ! അവയെല്ലാംകൊണ്ടു ഞങ്ങൾക്ക് രുചി (തേജസ്) നല്കുവിൻ; ഹേ ബൃഹസ്പതേ! (ഞങ്ങളിൽ) തേജസ് സ്ഥാപിക്കണമേ.
याः । वः । देवाः । सूर्ये । रुचः । गोषु । अश्वेषु । याः । रुचः । इन्द्रा-अग्नी । ताभिः । सर्वाभिः । रुचम् । नः । धत्त । बृहस्पते ।