अग्राह्य-ज्ञातिसंबन्धमण्डल-विवेचनम् / Managing Unreadable Kinship Networks: Vāsudeva–Nārada on Cohesion
भेदाद् विनाश: संघानां संघमुख्योडसि केशव । यथा त्वां प्राप्य नोत्सीदेदयं संघस्तथा कुरु
കേശവാ! നീ ഈ സംഘത്തിന്റെ മുഖ്യനാണ്. സംഘങ്ങളിൽ ഭേദം വന്നാൽ വിനാശം തന്നേ; അതുകൊണ്ട് നിന്നെ പ്രാപിച്ചു ഈ സംഘം നശിക്കാതെ നിലനിൽക്കുന്നതുപോലെ നീ പ്രവർത്തിക്കണം.
नारद उवाच