Bhīṣma on the Śara-Śayyā: Yudhiṣṭhira and Kṛṣṇa Approach the Eldest for Śānti
सुसूक्ष्मोडपि तु देहे वै शल्यो जनयते रुजम् । कि पुन: शरसंघातैश्षित्तस्य तव पार्थिव
രാജാവേ! ശരീരത്തിൽ അതിസൂക്ഷ്മമായ മുള്ള് പോലും കുത്തുകയാണെങ്കിൽ അതു വലിയ വേദന ഉളവാക്കും. പിന്നെ അമ്പുകളുടെ കൂട്ടംകൊണ്ട് ഛേദിക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ദേഹവേദനയെക്കുറിച്ച് എന്ത് പറയണം?
वैशम्पायन उवाच