Atithi-satkāra and the Consolation of Wise Counsel (अतिथिसत्कारः प्रज्ञानवचनस्य च पराश्वासनम्)
अद्यप्रभृति श्रीवत्स: शूलाडुको मे भवत्वयम् । मम पाण्यड्कितश्नापि श्रीकण्ठस्त्वं भविष्यसि
ഇന്നുമുതൽ നിന്റെ ശൂലചിഹ്നം എന്റെ വക്ഷസ്ഥലത്തിൽ ‘ശ്രീവത്സം’ എന്ന പേരിൽ പ്രസിദ്ധമാകട്ടെ; എന്റെ കൈമുദ്രകൊണ്ട് അങ്കിതനായതിനാൽ നീയും ‘ശ്രീകണ്ഠൻ’ എന്നു വിളിക്കപ്പെടും.
अर्जुन उवाच