Previous Verse
Next Verse

Shloka 30

अव्यक्तकालमान-निर्णयः

Measures of Time from the Unmanifest; Creation, Elements, and the Primacy of Mind

सर्वाश्चैनाननुचरन्‌ वत्सवच्चतुर: स्तनान्‌ । न पावनतमं किंचित्‌ सत्यादध्यगमं क्वचित्‌

കിടാവ് അമ്മയുടെ നാലു മുലകളിലും നിന്നു പാലു കുടിക്കുന്നതുപോലെ, മനുഷ്യൻ മേൽ പറഞ്ഞ എല്ലാ സദ്ഗുണങ്ങളും അഭ്യസിക്കണം. സത്യത്തേക്കാൾ പരമപാവനമായ ഒന്നും ഞാൻ എവിടെയും കണ്ടിട്ടില്ല.

हंस उवाच