Kośa, Bala, and Maryādā: Treasury, Capacity, and Enforceable Limits (कोश-बल-मर्यादा)
कर्मणा बुद्धिपूर्वेण भवत्याढ्यो न वा पुनः । तादृशो<यमनुप्रश्न: संव्यवस्य: स्वया धिया
ബുദ്ധിപൂർവം ചെയ്ത കര്‍മ്മം (ശ്രമം) കൊണ്ടു മനുഷ്യന്‍ ധനവാനാകാനും അല്ലാതിരിക്കാനും കഴിയും. ഇത്തരത്തിലുള്ള ചോദ്യം നീ നിന്റെ തന്നെ ബുദ്ധിയാൽ ആലോചിച്ച് ഒരു നിശ്ചയത്തിലെത്തണം.
भीष्म उवाच