Saptasārasvata-tīrtha-prasaṅgaḥ | The Saptasārasvata Pilgrimage Account and the Maṅkaṇaka Narrative
अदृश्यमाना मनुजैर्व्यचरन् पुरुषर्षभ । एवं ख्यातो नरव्यापत्र लोके5स्मिन् स वनस्पति:
ഹേ പുരുഷർഷഭ! മനുഷ്യർക്കു അദൃശ്യരായി അവർ സഞ്ചരിച്ചു. ഹേ നരവ്യാഘ്ര! ഇങ്ങനെ ആ വൃക്ഷം ഈ ലോകത്തിൽ പ്രസിദ്ധമായി.
वैशम्पायन उवाच