प्रकालयेद् दिश: सर्वा: प्रतोदेनेव सारथि: । प्रत्यमित्रश्रियं दीप्तां जिघ॒क्षुर्भरतर्षभ
prakalayed diśaḥ sarvāḥ pratodeneva sārathiḥ | pratyamittraśriyaṃ dīptāṃ jighakṣur bharatarṣabha ||
ഭരതശ്രേഷ്ഠനേ! സാരഥി പ്രതോദംകൊണ്ട് അശ്വങ്ങളെ ഉത്തേജിപ്പിച്ച് രഥത്തെ എല്ലാ ദിക്കുകളിലേക്കും ഓടിക്കുന്നതുപോലെ, ശത്രുക്കളുടെ ജ്വലിക്കുന്ന സമൃദ്ധിയെ തകർക്കുവാൻ ആഗ്രഹിച്ച് അവൻ എല്ലാദിക്കുകളിലേക്കും പാഞ്ഞുചെന്നു.
दुर्योधन उवाच
The verse highlights a destructive ethical impulse: the will to diminish others’ prosperity out of rivalry. It implicitly warns that envy and the urge to ‘destroy the opponent’s glory’ propel conflict and undermine dharma.
Duryodhana describes an aggressive drive—like a charioteer whipping horses—pushing action in all directions with the aim of crushing the opponents’ shining success, revealing his hostile intent and competitive resentment.