कुबेरवैवस्वतवासवानां तुल्यप्रभावा नृपते सुवीरा: । वीर्येण शौर्येण बलेन तेजसा तैस्तैस्तु युक्ता विविधैर्गुणौचै:
രാജാവേ! നിന്റെ സൈന്യത്തിലെ ശ്രേഷ്ഠ വീരന്മാർ കുബേരൻ, യമൻ, ഇന്ദ്രൻ എന്നിവരെപ്പോലെ പ്രഭാവശാലികളായിരുന്നു. അവർ ബലം, പരാക്രമം, ശൗര്യം, തേജസ് എന്നിവയാലും മറ്റു പലവിധ ഗുണസമൂഹങ്ങളാലും സമ്പന്നരായിരുന്നു.
संजय उवाच